Post Category
പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം- അപേക്ഷ ക്ഷണിച്ചു
മലപ്പുറം സൈനിക വിശ്രമ കേന്ദ്രത്തില്‍ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമനം നടത്തുന്നതിന് വിമുക്ത ഭടന്മാര് / അവരുടെ ആശ്രിതര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 10. വിശദ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483- 2734932.
date
- Log in to post comments