Post Category
ഹിന്ദി ടിച്ചര്‍ ട്രെയിനിംഗ് കോഴ്സ്
സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ യോഗ്യതയും, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകള്‍, ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17-35 . പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. ജൂണ്‍ 15 വൈകിട്ട് അഞ്ചിനകം മെറിറ്റ് അപേക്ഷ https://kbpe.kerala.gov.in/deled2026 മുഖേനയും മാനേജ്മെന്റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പത്തനംതിട്ട ജില്ല വിലാസത്തിലും സമര്‍പ്പിക്കണം. ഫോണ്‍: 8547126028, 04734-296496.
date
- Log in to post comments