Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ 13ന്

 

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ 2025 എഴുത്തുപരീക്ഷ ജൂണ്‍ 13ന് ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കും. രാവിലെ 9.30നകം പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. ഹാള്‍ടിക്കറ്റുകള്‍ www.samraksha.ceikerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0491-2972023 (പാലക്കാട്), 0471-2339233 (തിരുവനന്തപുരം).
 

date