Skip to main content

അപേക്ഷ ക്ഷണിച്ചു

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി  മോഡല്‍ പോളിടെക്നിക്ക് കോളേജില്‍  ആറ് മാസം ദൈര്‍ഘ്യമുള്ള  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്   കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   എസ്.സി/എസ്.ടി /ഒ.ഇ.സി  വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് ലഭിക്കും.   അവസാന തീയതി: ജൂണ്‍ 20. ഫോണ്‍: 8547005083, 9447488348.
 
 

 

date