Skip to main content

പൊതു തെളിവെടുപ്പ്

ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജിലെ  റീ സര്‍വ്വേ ബ്ലോക്ക് നമ്പര്‍ പി 22 ല്‍ പെട്ട 1012/99, 1012/98, 1012/81  എന്നീ റീ-സര്‍വ്വേ നമ്പറുകളില്‍ 1.7283 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കാനിരിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ജൂണ്‍ 10 ന് രാവിലെ 10.30 ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

date