Skip to main content

റാങ്ക് പട്ടിക റദ്ദായി

ഭാരതീയ ചികിത്സാവകുപ്പ്/ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ, ഒന്നാം എന്‍.സി.എ വിജ്ഞാപനം- മുസ്ലിം, കാറ്റഗറി നം.042/2021) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

 

date