Skip to main content

അധ്യാപക ഒഴിവ്

ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ എച്ച്.എസ്.ടി(സോഷ്യല്‍ സയന്‍സ്, ഹിന്ദി), ഉപകരണ സംഗീതം(കാഴ്ച പരിമിതര്‍ക്കായി നീക്കിവെച്ചത്) എന്നീ അധ്യാപക തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ 11 വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 9544118933,9400774299.

date