Post Category
കെല്‍ട്രോണില്‍ മാധ്യമപഠനം: അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ - സോഷ്യല്‍ മീഡിയ ജേര്‍ണലിസം, വാര്‍ത്താ അവതരണം, ആങ്കറിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. ബിരുദം നേടിയവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. പഠനകാലയളവില്‍ മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനവും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭിക്കും. അവസാനതീയതി: ജൂണ്‍ 20. ഫോണ്‍: 9544958182.
date
- Log in to post comments