Skip to main content

പൊതു തെളിവെടുപ്പ്

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ സ്ഥാപനം ആരംഭിക്കുന്ന കരിങ്കല്‍ ക്വാറിയുടെ പാരിസ്ഥിതിക അനുമതിക്കായി നടത്തുന്ന പൊതുജന തെളിവെടുപ്പ് ജൂണ്‍ 30 ന് രാവിലെ 11 ന് മഞ്ചേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.

date