Skip to main content

അജ്ഞാത മൃതദേഹം

 

പാലക്കാട് - ഒലവക്കോട് റെയില്‍വേ മെമ്മു ഷെഡിന്റെ എതിര്‍വശത്തുള്ള റെയില്‍വെ ട്രാക്കിനോട് ചേര്‍ന്ന് 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷനെ ജൂണ്‍ അഞ്ചിന് ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ 9497987147 (ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍), 9497980633 (ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍) നമ്പറുകളില്‍ അറിയിക്കണം.

date