Post Category
കെല്‍ട്രോണില്‍ മാധ്യമപഠന കോഴ്സ്
കെല്‍ട്രോണ്‍ ജൂലൈയില്‍ ആരംഭിക്കുന്ന മാധ്യമപഠന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ - സോഷ്യല്‍ മീഡിയ ജേര്‍ണലിസം, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, പ്രിന്റ് മീഡിയ, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പരിശീലനമാണ് നല്‍കുന്നത്. ബിരുദം, പ്ലസ് ടു യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കം. അവസാന തീയതി ജൂണ്‍ 20. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഫോണ്‍: 9544958182.
date
- Log in to post comments