Post Category
അറിയിപ്പ്
അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെ കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ കൂട്ടിച്ചേര്‍ക്കലോ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്ത കെട്ടിട ഉടമകള്‍ ഇവ ക്രമവല്‍ക്കരിക്കുന്നതിന് സ്വമേധയാ അപേക്ഷ തരണമെന്ന് സെക്രട്ടറി അറിയിച്ചു. ജൂണ്‍ 30 ന് ഉള്ളില്‍ കെ സ്മാര്‍ട്ട് മുഖേനെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04735 230226.
date
- Log in to post comments