Post Category
അപേക്ഷ ക്ഷണിച്ചു
2026-28 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചിട്ടുള്ള 08/06/2026 ലെ എൻ.എസ്.(4)/9884/2026 വിജ്ഞാപന പ്രകാരം അപേക്ഷകൾ ജൂലൈ 1 വൈകിട്ട് 5 വരെ സ്വീകരിക്കും.
പി.എൻ.എക്‌സ്. 1933/2026
date
- Log in to post comments