Skip to main content

ലേലം

കുറ്റൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറിയിലെ ഉപയോഗശൂന്യമായ തടി ഉരുപ്പടികള്‍ ലേലം ചെയ്യുന്നു. പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ. ഫോണ്‍ 0469 2999070.

 

date