Skip to main content

അറിയിപ്പ്

കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകളുടെ വശങ്ങളില്‍ അനധികൃതമായി വളര്‍ത്തുന്ന ചെടികളും കൃഷിയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

 

date