Post Category
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംങ് ജനുവരി 30ന്
മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ജനുവരി 30 ന് പാലക്കാട് ഗസ്റ്റ് ഹൗസില്‍ സിറ്റിംങ് നടത്തും. പരാതിക്കാര്‍ക്ക് അപേക്ഷകള്‍ നേരിട്ടു നല്‍കാം.
date
- Log in to post comments