Skip to main content

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

2025-26 അധ്യയന വര്‍ഷത്തില്‍ 10, 12 ക്ലാസുകളില്‍ (സ്റ്റേറ്റ്/സി ബി എസ് ഇ/ഐ സി എസ് ഇ സിലബസ്) ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക്  ഒറ്റത്തവണ ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി (https://serviceonline.gov.in/kerala)ആഗസ്റ്റ് 10 ന് മുന്‍പായി സമര്‍പ്പിയ്ക്കേണ്ടതാണ്.  സ്റ്റേറ്റ് സിലബസ്  - എല്ലാ വിഷയങ്ങളിലും A+, A1, സി ബി എസ് ഇ/ഐ സി എസ് ഇ അഗ്രിഗേറ്റ് 90% -ന് മുകളില്‍ (അഡീഷണല്‍ വിഷയം ഒഴികെ) തുടങ്ങിയവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862- 222904.

date