Post Category
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങലിലുള്ള അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടൂ യോഗ്യതയുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ കോഴ്സിന് അപേക്ഷിക്കാം. റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലായി ക്രമീകരിച്ചിരിക്കുന്ന കോഴ്സില്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 7994926081.
date
- Log in to post comments