Post Category
ഗവ. ഐ.ടി.ഐയില്‍ അഡ്മിഷന്‍
മാള കെ. കരുണാകരന്‍ സ്മാരക ഗവ. ഐ.ടി.ഐയില്‍ വിദേശത്തും സ്വദേശത്തും നിരവധി തൊഴില്‍ അവസരങ്ങളുള്ള 17 വിവിധ എന്‍സിവിഇടി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ജൂണ്‍ 30 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04802893127, 9995121251, 9446218047.
date
- Log in to post comments