Post Category
ഹിന്ദി അധ്യാപക ഒഴിവ്
ചാവക്കാട് ജിആര്‍എഫ്ടിഎച്ച്എസില്‍ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപക താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ 16 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ രേഖകളുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 9447891298, 9995973916, 0487 2501965.
date
- Log in to post comments