Skip to main content

ലോകകപ്പ് ആവേശവുമായി സെല്‍ഫി പോയിന്റ്

 

ലോകകപ്പ് ആവേശം ജില്ലാ കലക്ടറേറ്റിലും. ലോകകപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് വളപ്പില്‍ തയ്യാറാക്കിയ സെല്‍ഫി പോയിന്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായ ടി എം ശശി എം എല്‍ എ ഉദ്ഘാടനം ചെയ്തു.

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍,  എക്‌സ്‌ക്യൂട്ടിവ് അംഗം പി ആര്‍ അശോകന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി എം ബിജു എന്നിവര്‍ സംസാരിച്ചു.

date