Skip to main content

പ്രവേശനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോന്നി എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ, ബിരുദാനന്തര ബിരുദം കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ്, ബി.കോം ലോജിസിറ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, ബിസിഎ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, എം.കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ്) കോഴ്‌സുകളിലേക്കാണ് പ്രവേശനം. വെബ്സൈറ്റ് cap.mgu.ac.in , cap.mgu.ac.inadmissions.ihrd.ac.in. ഫോണ്‍ 8547005074, 9645127298, 0468 2382280

 

date