Post Category
പരിസ്ഥിതി ദിനാചരണം
വള്ളിക്കോട് കൃഷിഭവന്റെ നേതൃത്വത്തില്‍ പി ഡി യു പി സ്കൂള്‍ അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സോമന് ഫലവൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മിനി സി അജയന് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ബാബുജി, സി. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ ആര്.മോഹനന് നായര്‍, ബിജി പീറ്റര്‍, കൃഷി ഓഫീസര്‍ അനില റ്റി ശശി, പ്രധാന അധ്യാപിക സിന്ധു, വിദ്യാര്‍ഥികള്‍, കൃഷിഭവന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments