Skip to main content

പഠനോപകരണ സഹായം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശ്ശികയില്ലാത്തവരുമായ അംഗങ്ങളുടെ എല്‍. കെ. ജി, ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് പഠനോപകരണം വാങ്ങുന്നതിന് പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അനുബന്ധ രേഖകളും സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം http://services.unorganisedwssb.org/index.php/home ലിങ്കില്‍ ജൂണ്‍ 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0468 2220248.

 

date