Skip to main content

*വയര്‍മാന്‍ എഴുത്തു പരീക്ഷ*

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയനാട് ജില്ലയിലെ അപേക്ഷകര്‍ക്കുള്ള 'വയര്‍മാന്‍ എഴുത്തു പരീക്ഷ-2025' ജൂണ്‍ 13ന് രാവിലെ പത്ത് മണി മുതല്‍ 12 വരെ കല്‍പറ്റ എച്ച്‌ഐഎംയുപി സ്‌കൂളില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ samraksha.ceikerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 295004

date