Skip to main content

*കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു*

മീനങ്ങാടി ഐ എച്ച് ആര്‍ ഡി മോഡല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, ഡി സി എ, സിസിഎല്‍ഐഎസ്, ജി എസ് ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 20 വൈകിട്ട് നാലുവരെ അപേക്ഷിക്കാം. ഫോണ്‍- 8547005077, 04936 246446

date