Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വാളേരി, കുനിക്കരച്ചാല്‍, പാറക്കടവ്, 8/4 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും തരുവണ - തൊണ്ണമ്പറ്റക്കുന്ന് റോഡ് ഭാഗങ്ങളിലും ജൂണ്‍ 11ന് രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments