Skip to main content

*സ്ലീപ്പ് ലാബിന് താത്പര്യപത്രം ക്ഷണിച്ചു*

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ലീപ്പ് ലാബ് (പോളിസോംനോ​ഗ്രഫി ടെസ്റ്റ്) തുടങ്ങുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവ‍ർ ജൂൺ 17 ഉച്ചയ്ക്ക് ശേഷം രണ്ടിന് മുമ്പ് താത്പര്യപര്യങ്ങൾ ആശുപത്രി ഓഫീസിൽ എത്തിക്കണം. ഫോൺ: 04936 256229.

date