Post Category
ദേശീയ ഭിന്നശേഷി അവാര്‍ഡ് 2026: നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2026ലെ ദേശീയ ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ സമര്‍പ്പിക്കാം. ഓരോ വിഭാഗത്തിലും ഓണ്‍ലൈനായാണ് നോമിനേഷന്‍ ലഭ്യമാക്കേണ്ടത്. അവസാന തീയതി ജൂലൈ 31. വിവരങ്ങള്‍ www.awards.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2306040.
date
- Log in to post comments