Skip to main content

നഴ്‌സിങ് ഓഫീസര്‍ കൂടിക്കാഴ്ച

 

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ നഴ്‌സിങ് ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 17ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യത- ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04924 224549.

 

date