Skip to main content

അധ്യാപക ഒഴിവ് 

പാത്താമുട്ടം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ താത്ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂണ്‍ 15ന് നടക്കും. ടി.ടി.സി/ഡി.എഡ്/ഡിഎല്‍എഡ്/കെ ടെറ്റ് 1 യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നു രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 8606601875.

date