Post Category
കെയര്‍ ടേക്കര്‍ ഒഴിവ്
മണര്‍കാടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തില്‍ താല്‍ക്കാലിക കെയര്‍ ടേക്കറുടെ ഒഴിവുണ്ട്. വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2371187.
date
- Log in to post comments