Skip to main content

അഭിമുഖം

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങിൽ വിവിധ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ജൂൺ 17, 18 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി അഭിമുഖത്തിനായി രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്www.sctce.ac.in.

പി.എൻ.എക്‌സ്. 1951/2026

date