Skip to main content

ദുരന്തനിവാരണ എംബിഎ കോഴ്‌സിന് അപേക്ഷിക്കാം

റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര തലങ്ങളിൽ വരെ തൊഴിൽ സാധ്യതകൾളുള്ള ഈ കോഴ്‌സിന് ഡിഗ്രി പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക് :  8547610005

പി.എൻ.എക്‌സ്. 1971/2026

date