Skip to main content

ലേലം 20ന്

 

ഫറോക്ക് വാണിജ്യനികുതി ചെക്ക്‌പോസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്ന ടി.എന്‍ 01 ബി 8349, ടി.എല്‍ 41എസ് 2301 എന്നീ ഡീസല്‍ ലോറികള്‍ എരഞ്ഞിപ്പാലത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫ് സ്റ്റേറ്റ്  ടാക്‌സ് ഓഫീസില്‍ ഡിസംബര്‍ 20 പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ അറിയിച്ചു. ലേലം ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ഡിസംബര്‍ 19 വൈകുന്നേരം 3 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2367033.
 

date