Post Category
മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒഴിവുകള്‍
മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ), ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ (യോഗ്യത-ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ./വി.എച്ച.സി./ടി.എച്ച.എസ്.എല്‍.സി.) എന്നീ തസ്തികകളിലുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂണ്‍ 16 ന് രാവിലെ 9.30 ന് കോളെജില്‍ നടക്കും. യോഗ്യരായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം ഹാജരാകണം. വെബ്‌സൈറ്റ്- www.gptcmajeri.in. ഫോണ്‍- 0483- 2763550.
date
- Log in to post comments