Skip to main content

ആശ വര്‍ക്കറുടെ ഒഴിവ്

വാകത്താനം ഗ്രാമപഞ്ചായത്ത് ഒന്ന്, പത്ത് വാര്‍ഡുകളിലെ ആശ വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിതരും പത്താം ക്ലാസ് യോഗ്യതയുമുള്ള അതത് വാര്‍ഡിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 22നകം വാകത്താനം സി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. അഭിമുഖം ജൂണ്‍ 23ന് (ചൊവ്വാഴ്ച) രാവിലെ 11ന്. 

date