Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 

വളപട്ടണം, കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കണ്ണപുരം-ധർമ്മശാല  ചൈനാക്ലേ  റോഡിലെ റെയിൽവേ ഗേറ്റ് ( നമ്പർ 252) ജൂൺ 15 രാവിലെ 10 മണി മുതൽ ജൂൺ 16 രാത്രി 11 മണി വരെ റെയിൽവേ ട്രാക്കിലെ അറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.

date