Skip to main content

അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

2026-27 അധ്യയന വർഷത്തെ ത്രിവത്സര എൽഎൽബി സംയോജിത പഞ്ചവത്സര എൽഎൽബി,  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 17ന് വൈകുന്നേരം  5 വരെ ദീർഘിപ്പിച്ചു.  വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ഫോൺ - 0471 2332120, 2338487.

പി.എൻ.എക്‌സ്. 2003/2026

date