Skip to main content

കമ്പ്യൂട്ടർ കോഴ്‌സ്

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ പാപ്പനംകോടുള്ള ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ജൂൺ 22ന് ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒരു മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. 

താത്പര്യമുള്ളവർ 9188910569 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് അറിയിച്ചു. അവസാന തീയതി ജൂൺ 20.

date