Post Category
സ്‌പോര്‍സ് ക്വാട്ട പ്രവേശനം
കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി പ്രവേശനത്തിനുള്ള സ്‌പോട്സ് ക്വാട്ട ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ ജൂണ്‍ 22 ന് വൈകിട്ട് അഞ്ചിനകം കോളേജ് ഓഫീസില്‍ അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കണം. ഫോണ്‍- 9207630507.
date
- Log in to post comments