Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലെ ഉപയോഗ യോഗ്യമല്ലാത്ത പഴയ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി സാമഗ്രികള്‍ കൊണ്ടു പോകുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ രണ്ടിന് ഉച്ച കഴിഞ്ഞ് മൂന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും. ടെന്‍ഡര്‍ നല്‍കിയ വ്യക്തികള്‍ക്ക് ജൂലൈ മൂന്നിന് രാവിലെ 10.30 ന് നടക്കുന്ന പൊതു ലേലത്തിലും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 9495999304.

date