Skip to main content

യു.പി.സ്‌കൂള്‍ ടീച്ചര്‍ നിയമനം

ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 11 ന് നടക്കും. . താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-8086064470.

date