Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

കാവനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 18 ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ നടക്കും. ബി.ഫാം /ഡി.ഫാം തത്തുല്യം, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.  താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍- 0483- 2869021.

date