Skip to main content

ഡ്രൈവറെ ആവശ്യമുണ്ട്

കുളനട ഗ്രാമപഞ്ചായത്തിലെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പരിചയ സമ്പന്നരായ ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25-55, യോഗ്യത - ത്രീ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം). അവസാന തീയതി ജൂണ്‍ 18. ഫോണ്‍ 04734 260272.

 

date