Post Category
പുരുഷ വാര്ഡന് താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പുരുഷ വാര്ഡന് തസ്തികയില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്കാലിക ഒഴിവുണ്ട്. യോഗ്യത - എസ്.എസ്.എല്‍.സി, ഹോസ്റ്റല്‍ വാര്ഡന് തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500-60,700 രൂപ. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂണ്‍ 20ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments