Skip to main content

അധ്യാപക നിയമനം

 

വെള്ളിനേഴി സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി (മലയാളം), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കെ-ടെറ്റ് യോഗ്യതയുണ്ടാകണം. ജൂണ്‍ 18ന് എല്‍.പി.എസ്.ടി മലയാളം വിഭാഗത്തിന് രാവിലെ 10.30നും അറബിക് വിഭാഗത്തിന് ഉച്ചയ്ക്ക് 12.00-നുമാണ് അഭിമുഖം. ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം എത്തണം. സീനിയോരിറ്റി ലിസ്റ്റില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതിനുള്ള രേഖകളും സമര്‍പ്പിക്കാം. ഫോണ്‍: 9496468623.  

date