Skip to main content

യോഗ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ

   എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്   'ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്' പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ള  18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി നടത്തുന്ന 'സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ' പാസ്സായവര്‍ക്ക് രണ്ടാം സെമസ്റ്ററില്‍ നേരിട്ട് പ്രവേശനം ലഭിക്കും.  അപേക്ഷകള്‍ https://app.srccc.in/register മുഖേന ജൂണ്‍ 30നകം ലഭിക്കണം.   ജില്ലയിലെ പഠനകേന്ദ്രം നേച്ചര്‍ യോഗ സെന്റര്‍, മൈലക്കാട്. ഫോണ്‍: 9995813468.
 
 
 

date