Skip to main content

ഗതാഗത നിയന്ത്രണം

വടക്കാഞ്ചേരി-കുമ്പളങ്ങാട് റോഡില്‍ ഗേള്‍സ് സ്‌കൂളിന്റെ സൈഡിലുള്ള കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂണ്‍ 19 മുതല്‍ വടക്കാഞ്ചേരി മുതല്‍ കുമ്പളങ്ങാട് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. വടക്കാഞ്ചേരിയില്‍ നിന്നും കുമ്പളങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓട്ടുപാറ, കാഞ്ഞിരക്കോട് വഴി തിരിഞ്ഞു പോകേണ്ടതാണ്.

date