Skip to main content

അസാപ് കേരളയുടെ ജി.ഡി.എ അഡ്വാന്‍സ്ഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ പാലക്കാട് ചാത്തന്നൂര്‍ കേന്ദ്രത്തില്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍.എസ്.ഡി.സി, സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, അസാപ് കേരള എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോഴ്‌സ് നടത്തുന്നത്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 20 വരെ അപേക്ഷ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/NqSdC8w6qRrGDbiu9. ഫോണ്‍: 9495999721.

date